ജൂതക്കുളം..


കേരളത്തിലെ ജൂത സംസ്കാരത്തിന്റെ നിലനിൽക്കുന്ന അപൂർവം തെളിവുകളിലൊന്നാണ് മാടായിപ്പാറയിലെ ജൂതക്കുളം..

മാടായിപ്പള്ളി നിർമിച്ച മാലിക് ദിനാർ ഇവിടെ വന്നപ്പോൾ ജൂതർ ഇവിടെ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.ഭാരതത്തിൽ ആദ്യമായി ജൂത കുടിയേറ്റം നടന്നത് ഇവിടെയാണ്..
This website owned by Payangadi Live Online