PAYANGADI WEATHER

About

കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ സമഗ്ര വിവരങ്ങളും സൗജന്യവും ലളിതവുമായി ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇൻഫോ പഴയങ്ങാടി പ്രവർത്തിക്കുന്നത്.

നിലവിൽ ബ്ലഡ് ഡാറ്റകൾ, പ്രധാന ഫോൺ നമ്പറുകൾ, ടാക്സി, തൊഴിലാളികളുടെ വിവരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരോഗ്യ,വിദ്യാഭ്യാസ വിവരങ്ങൾ തുടങ്ങിയ പ്രാഥമിക വിവരങ്ങൾ മുതൽ കൂടുതൽ ഉള്ളടക്കം ഇൻഫോ പഴയങ്ങാടി വെബ് പോർട്ടലിൽ ലഭ്യമാണ്. 

ഇൻഫോ പഴയങ്ങാടി വെബ് പോർട്ടൽ infopayangadi.in അല്ലെങ്കിൽ info.payangadilive.in വെബ്സൈറ്റിലും Payangadi Live Online ആൻഡ്രോയ്ഡ് അപ്പ്ലിക്കേഷനിലും ലഭ്യമാണ്.

ഇൻഫോ പഴയങ്ങാടി (INFO PAYANGADI) പൂർണമായും പഴയങ്ങാടി ലൈവ് മീഡിയയുടെ (www.payangadilive.in) നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. 

ഇതിലെ ഓരോ വിവരങ്ങളും പഴയങ്ങാടി ലൈവ് നേരിട്ട് ശേഖരിച്ചവയാണ്. അതിനാൽ അതിനെ സംബന്ധിച്ചുള്ള പകർപ്പവകാശം ഇൻഫോ പഴയങ്ങാടിയിൽ നിക്ഷിപ്തമായിരിക്കും