PAYANGADI WEATHER
കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പ്രാദേശിക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഡയറക്ടറി ആണ് ഇൻഫോ പഴയങ്ങാടി. തികച്ചും ലാഭരഹിതമായി (Non Profit) ആയി പ്രവർത്തിക്കുന്ന ഇൻഫോ പഴയങ്ങാടിയിൽ വിവരങ്ങൾ ജനങ്ങൾക്ക് തന്നെ കൂട്ടിച്ചേർക്കാൻ കഴിയുന്ന വിധത്തിലാണ് നിർമിച്ചത്.
ഇൻഫോ പഴയങ്ങാടിയിൽ വിവരങ്ങൾ ജനങ്ങൾക്ക് തന്നെ കൂട്ടിച്ചേർക്കാൻ കഴിയുന്ന വിധത്തിലാണ് നിർമിച്ചത്. അതാത് പേജുകളിൽ നിങ്ങളുടെ വിവരങ്ങൾ കൂട്ടിച്ചേർക്കാനും, തിരുത്താനും, ആവശ്യമെങ്കിൽ ഒഴിവാക്കാനും (നിങ്ങളുടെ മാത്രം) നിങ്ങൾക്ക് തന്നെ സാധിക്കുന്നതാണ്.
വിവരങ്ങൾ ചേർക്കാൻ നിങ്ങൾ ലോഗിൻ (Sign up / login) ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഈമെയിൽ വെച്ചോ, ഫേസ്ബുക്ക് ഗൂഗിൾ എന്നീ അക്കൗണ്ടുകൾ ഉപയോഗിച്ചോ നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്. അതെ അക്കൗണ്ട് ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും ഇൻഫോ പഴയങ്ങാടിയിൽ നിങ്ങളുടെ വിവരങ്ങൾ തിരുത്താനോ, ഒഴിവാക്കാനോ സാധിക്കുന്നതാണ്