PAYANGADI WEATHER

മാടായി പള്ളി..


മാടായിപ്പള്ളി കേരളത്തിൽ നിർമിക്കപ്പെട്ട മൂന്നാമത്തെ മുസ്ലിം പള്ളിയാണ്. ഈ പള്ളിയിലെ ഒരു വെളുത്ത മാർബിൾ പാളി മെക്കയിൽ‍ നിന്നും മാലിക് ഇബിൻ ദിനാർ കൊണ്ടുവന്നത് ആണെന്നാണ് വിശ്വാസം. പ്രവാചകന്റെ വചനം പ്രചരിപ്പിക്കുവാനായി ഇന്ത്യയിൽ എത്തിയതായിരുന്നത്രെ മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ഇബിൻ ദിനാർ..

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel