PAYANGADI WEATHER

വയലപ്ര പരപ്പ്..


പെരുമ്പപ്പുഴയുടെ ഈ തീരം ഒരു പ്രകൃതിദത്ത പക്ഷി സങ്കേതമാണ്. വർഷം തോറും ആയിരക്കണക്കിന് ദേശാടനപ്പക്ഷികളെയാണ് ഈ ചതുപ്പ് പ്രദേശം ആകർഷിക്കുന്നത്. ഇവിടെയാണ് വയലപ്ര പരപ്പ് സ്ഥിതി ചെയ്യുന്നത്. പഴയങ്ങാടിയിൽ നിന്നും ഏകദേശം 6 കി.മീ ദൂരെയാണ് ചെമ്പല്ലിക്കുണ്ട്..

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel