PAYANGADI WEATHER

മാട്ടൂൽ

മാട്ടൂൽ
കേരളത്തിലെ കണ്ണൂർ നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിനോടു ചേർന്ന് നീണ്ടുകിടക്കുന്ന ഒരു ഉപദ്വീപാണ് മാ‍ട്ടൂൽ. 1964-ലെ വില്ലേജു പുന:സംഘടനയെ തുടർന്ന് മടക്കരയും തെക്കുമ്പാട് ദ്വീപും കൂടി ഉൾക്കൊള്ളിച്ച് മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു.

അതിരുകൾ
 ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്ററോളം വീതിയിൽ കിഴക്കു കുപ്പം-പഴയങ്ങാടി-വളർപട്ടണം പുഴയും പടിഞ്ഞാറ് അറബിക്കടലും വടക്കു മാ‍ടായി പഞ്ചായത്തും തെക്കു അഴീക്കൽ പുലിമുട്ടും ആണ് മാട്ടുലിന്റെ അതിരുകൾ.

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel