നെരുവമ്പ്രം
നെരുവമ്പ്രം
കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമാണ് നെരുവമ്പ്രം. പഴയങ്ങാടിയിൽ നിന്നും കുപ്പം വഴി തളിപ്പറമ്പിലേക്കുള്ള പാതയരികിലാണിതു് സ്ഥിതി ചെയ്യുന്നതു്.
നെരുവമ്പ്രത്തെ ആയുർവേദ ആശുപത്രി ഏഴോം പഞ്ചായത്തിലെ പ്രധാന ചികിത്സാകേന്ദ്രത്തിലൊന്നാണു്. 1950-കളിലാരംഭിച്ച നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല ഗ്രന്ഥാലയം ഇവിടത്തെ സാസ്കാരിക കേന്ദ്രമണ്