PAYANGADI WEATHER

പിലാത്തറ

പിലാത്തറ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു സ്ഥലം. ദേശീയപാത 17 ഇതു വഴി കടന്നു പോകുന്നു. ഈ പ്രദേശം പയ്യന്നൂർ ബ്ലോക്കിലെ ചെറുതാഴം പഞ്ചായത്തിൽ ഉൾപ്പെടുന്നു.തളിപ്പറമ്പ്- പയ്യന്നൂർ പാതയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണിവിടം.പരിയാരം മെഡിക്കൽ കോളേജും,ആയുർ‌വേദ കോളേജും ഇതിനടുത്താണ്‌. തളിപ്പറമ്പുനിന്നും, പയ്യന്നൂരിൽ നിന്നും പഴയങ്ങാടിയിലേക്കും മാതമംഗലത്തേക്കുമുള്ള പ്രധാനറോഡുമാർഗ്ഗമാണ് പിലാത്തറ

അതിരുകൾ

കിഴക്ക് : മാതമംഗലം
പടിഞ്ഞാറ്: ഏഴിമല
തെക്ക് : പഴയങ്ങാടി
വടക്ക് ; പയ്യന്നൂർ

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel