PAYANGADI WEATHER

Login

 ലോഗിൻ ചെയ്യാൻ വേണ്ടി നിങ്ങളുടെ മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ ടെലിഗ്രാം ഉപയോഗിക്കേണ്ടതുണ്ട്. ടെലിഗ്രാം സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇൻഫോ പഴയങ്ങാടി വെബ് പോർട്ടലിൽ നിങ്ങൾ ലോഗിൻ ചെയ്യേണ്ടത്. നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ട് വഴി ആയിരിക്കും ലോഗിൻ ആവുന്നത്. പൂർണമായും ടെലിഗ്രാമിന്റെ സുരക്ഷയോടെയാണ് ഞങ്ങളുടെ സൈറ്റിൽ നിങ്ങൾ ലോഗിൻ ചെയ്യുന്നത്. അതിനാൽ സുരക്ഷാ, സ്വകാര്യതാ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല.


1. ലോഗിൻ ചെയ്യാൻ വേണ്ടി താഴെ കാണുന്ന പോലെ LOG IN TO COMMENT ബട്ടൻ ക്ലിക്ക് ചെയ്യുക. 👇


2. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ഫോൺ നമ്പർ (നിങ്ങൾ ടെലിഗ്രാം ഉപയോഗിക്കുന്ന ഫോൺ നമ്പർ) നൽകുക. ശേഷം NEXT ബട്ടൺ ക്ലിക്ക് ചെയ്യുക 👇


3. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ടെലിഗ്രാമിൽ ലോഗിൻ അംഗീകരിക്കാനുള്ള ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ടാവും. നിങ്ങൾ കൊടുത്ത ഫോൺ നമ്പർ ശെരിയാണോ എന്ന് നിങ്ങൾക്ക് ഉറപ്പിക്കാനായി ഫോൺ നമ്പർ ആ പേജിൽ വലുതായി കൊടുത്തിരിക്കും. 👇



4. ടെലിഗ്രാം അയച്ച റിക്വസ്റ്റ് അംഗീകരിക്കുന്നതിന് വേണ്ടി നിങ്ങളുടെ ടെലിഗ്രാം ആപ്പ് ഓപ്പൺ ചെയ്യുക. 👇


5. ടെലിഗ്രാം അയച്ച മെസ്സേജ് ഓപ്പൺ ചെയ്ത് അതിൽ CONFIRM ബട്ടൺ ക്ലിക്ക് ചെയ്യുക 👇



6. ഇനി ഇൻഫോ പഴയങ്ങാടി സൈറ്റിലെ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച പഴയ പേജിലേക്ക് നിങ്ങൾ തിരിച്ചു വരിക. നിങ്ങളുടെ ലോഗിൻ പൂർത്തിയായിട്ടുണ്ടാകും 👇.