Home › Tourist Place ചൂട്ടാട് ബീച്ച്.. പഴയങ്ങാടിയിൽ നിന്നും 5 കി. മീ ദൂരെ സ്ഥിതി ചെയ്യുന്ന ചൂട്ടാട് ബീച്ച്. ബീച്ച് പാർക് ആണ് ഇപ്പോൾ ഇവിടുത്തെ മുഖ്യ ആകർഷണം. ചൂട്ടാട് ബീച്ച് ഒരു അഴിമുഖപ്രദേശം കൂടിയാണ്.. Tags Tourist Place