രാമപുരം
രാമപുരം
കണ്ണുർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ സ്ഥലമാണ് രാമപുരം. കേരളത്തിലെ ചെറിയ നദികളിൽ ഒന്നായ രാമപുരം പുഴ ഈ സ്ഥലത്തിലൂടെ ഒഴുകുന്നു. ഇവിടെ ഒരു മഹാവിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. വളരെ പണ്ട് ഈ സ്ഥലം കടലിനുള്ളിലായിരുന്നു
അതിരുകൾ
വടക്ക് : കൊത്തികുഴിച്ച പാറയും ഉച്ചൂളി കുന്നും
തെക്ക് : അടുത്തിലയും രാമപുരം പുഴ
പടിഞ്ഞാറ് : വയലപ്ര
കിഴക്ക് : ശ്രീസ്ഥ