ഏഴിമല..
സമുദ്രനിരപ്പിൽ നിന്നും 286 മീറ്റർ ഉയരമുള്ള ഏഴിമല പുരാതനമായ മൂഷിക രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. പുരാതനമായ ഒരു ലൈറ്റ് ഹൗസും ഇവിടെ സ്ഥിതി ചെയ്യുന്നു..
ശ്രീ ബുദ്ധൻ പണ്ട് ഏഴിമലയിൽ വന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഏഴിമലയിൽ നിന്നുള്ള കടൽക്കാഴ്ചയും ഏഴിമലയിലെ ഹനുമാർ പ്രതിമയും പ്രസിദ്ധമാണ്. പഴയങ്ങാടിയിൽ നിന്ന് 15 കി.മീ ദൂരം..
കൂടുതൽ വായിക്കാം ഇൻഫോ പഴയങ്ങാടി എന്റെ നാട് പേജിൽ ഏഴിമല -ഇവിടെ ക്ലിക്ക് ചെയ്യുക