PAYANGADI WEATHER

പഴയങ്ങാടി റിവർ വ്യൂ പാർക്ക്..


പഴയങ്ങാടി - മുട്ടുകണ്ടിറോഡില്‍ 90 ലക്ഷം രൂപ ഉപയോഗിച്ച്‌ നിര്‍മ്മിച്ച പഴയങ്ങാടി റിവര്‍ വ്യൂ പാര്‍ക്ക്..

പദ്ധതിയുടെ ഭാഗമായി ഇരിപ്പിടങ്ങളും ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. രാത്രികാലങ്ങളിലും സഞ്ചാരികൾ പതിവാണ്. എങ്കിലും റോഡരികിലുള്ള മാലിന്യനിക്ഷേപങ്ങൾക്ക് പഴയതിൽ നിന്ന് യാതൊരുമാറ്റവും സംഭവിച്ചിട്ടില്ല..

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel